റി​യാ​ദ് അ​ൽ യാ​സ്മി​ൻ ഇ​ന്റ​ർ നാ​ഷ​ന​ൽ സ്കൂ​ൾ കെ.​ജി വി​ഭാ​ഗം സ്പോ​ർ​ട്സ് ഓ​പ​ണി​ങ്

സെ​റി​മ​ണി​യി​ൽ നി​ന്ന്

അ​ൽ യാ​സ്മി​ൻ ഇ​ന്റ​ർ നാ​ഷ​ന​ൽ സ്കൂ​ൾ കെ. ​ജി വി​ഭാ​ഗം സ്പോ​ർ​ട്സ് സെ​റി​മ​ണി

റി​യാ​ദ്: അ​ൽ യാ​സ്മി​ൻ ഇ​ന്റ​ർ നാ​ഷ​ന​ൽ സ്കൂ​ൾ കെ.​ജി വി​ഭാ​ഗം സ്പോ​ർ​ട്സ് ഓ​പ​ണി​ങ് സെ​റി​മ​ണി​യും ഇ​ൻ​വെ​സ്റ്റി​ച്ച​ർ സെ​റി​മ​ണി​യും സം​ഘ​ടി​പ്പി​ച്ചു. മു​ഖ്യാ​തി​ഥി​യാ​യി പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​സ്.​എം ഷൗ​ഖ​ത്ത് പ​ർ​വേ​സ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. മു​ദി​റ, ഫാ​ത്തി​മ, സം​ഗീ​ത അ​നൂ​പ്, റി​ഹാ​ന അം​ജാ​ദ്, സു​ബി ഷാ​ഹി​ർ, ഷ​നോ​ജ് അ​ബ്ദു​ള്ള, റ​ഹീ​ന ല​ത്തീ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കെ.​ജി വി​ഭാ​ഗം ഹെ​ഡ്മി​സ്ട്ര​സ് റി​ഹാ​ന അം​ജ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു. എ​ല്ലാ പ്ര​മു​ഖ​രെ​യും ബാ​ഡ്ജു​ക​ളും പൂ​ച്ചെ​ണ്ടു​ക​ളും ന​ൽ​കി ആ​ദ​രി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​സ്.​എം ഷൗ​ഖ​ത്ത് പ​ർ​വേ​സ് സ്പോ​ർ​ട്സ് മീ​റ്റ് ദീ​പം തെ​ളി​ച്ച് ഐ​ക്യ​ത്തി​ന്റെ​യും സൗ​ഹൃ​ദ​ത്തി​ന്റെ​യും സ്പോ​ർ​ട്സ് സ്പി​രി​റ്റി​ന്റെ​യും പ്ര​തീ​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. തു​ട​ർ​ന്ന് ഹെ​ഡ്‍ബോ​യ് മി​ർ​സ സ​ഫ​റു​ള്ള ബെ​യ്ഗ്, ഹെ​ഡ്‍ഗേ​ൾ. നു​സൈ​ബ മു​ബീ​ൻ, വൈ​സ് ഹെ​ഡ് ബോ​യ് സ​യാ​ൻ ആ​ദം, വൈ​സ് ഹെ​ഡ് ഗേ​ൾ സാ​റ അ​ബ്ബാ​സ്, സ്പോ​ർ​ട്സ് ക്യാ​പ്റ്റ​ൻ. ആ​ധ​വ്, വൈ​സ് സ്‌​പോ​ർ​ട്‌​സ് ക്യാ​പ്റ്റ​ൻ ആ​സിം എ​ന്നി​വ​ർ സ്കൂ​ൾ കൗ​ൺ​സി​ലി​ലേ​ക്ക് പ്ര​വേ​ശി​ച്ചു.

Tags:    
News Summary - Al Yasmin International School KG Section Sports Ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.