ജിദ്ദ: ആത്മ സംസ്കരണം, ജീവകാരുണ്യം, മനുഷ്യാവകാശ സംരക്ഷണം എന്നീ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി അബ്ദുന്നാസിര്‍ മഅ്ദനിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിച്ചു വരുന്ന അല്‍അന്‍വാര്‍ ജസ്റ്റീസ് ആൻഡ് വെല്‍ഫയര്‍ അസോസിയേഷന് (അജ്വ) കൂട്ടായ്മയുടെ ജിദ്ദ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. അബ്ദുന്നാസിര്‍ മഅ്ദനിയുടെ അംഗീകാരത്തോടെ സംസ്ഥാന കമ്മിറ്റിയാണ് ഭാരവാഹികളെ തെരഞ്ഞെടുത്തതെന്ന് അജ്വ സംസ്ഥാന സംഘടനാകാര്യ ജനറല്‍ സെക്രട്ടറി മുജീബുർറഹ്മാൻ അസ്ലമി അറിയിച്ചു.
ഭാരവാഹികൾ: നജീബ് ബീമാപള്ളി (പ്രസി.), ബക്കര്‍ സിദ്ദീഖ് നാട്ടുകല്‍ (ജന. സെക്ര.), സെയ്ദ് മുഹമ്മദ് കാശിഫി കാഞ്ഞിരപ്പിള്ളി (രക്ഷാധികാരി), നൗഷാദ് ഓച്ചിറ (വര്‍ക്കിംഗ് സെക്ര.), നിസാര്‍ കാഞ്ഞിപ്പുഴ, മസ്ഊദ് മൗലവി, ഷിഹാബ് പൊന്മള (വൈസ് പ്രസി.), അബ്ദുള്‍ ലത്ത്വീഫ് മുസ്ല്യാര്‍ കറ്റാനം, ഇര്‍ഷാദ് ആറാട്ടുപുഴ, അബ്ദുള്‍ ഖാദര്‍ തിരുനാവായ (ജോ. സെക്ര.) അനീസ് കൊടുങ്ങല്ലൂര്‍ (ട്രഷറര്‍) അന്‍വര്‍ സാദത്ത് മലപ്പുറം, അബ്ദുള്‍ ഗഫൂര്‍ വണ്ടൂര്‍, അബൂബക്കര്‍ മങ്കട, സലീം റോഡുവിള, ഷിഹാബുദ്ധീന് കുഞ്ഞ് കൊട്ടുകാട്, ഈസ കിഴിശ്ശേരി, ഹാരിസ് ആലുവ, മുബാഷ് വവ്വാക്കാവ്, താജുദ്ധീന്‍ കവറാട്ട്, ഈസ കൊച്ചി, റഷീദ് പെരിന്തല്‍മണ്ണ, ഇബ്രാഹിംകുട്ടി ശാസ്താംകോട്ട, അബ്ദുള്‍ ഗഫൂര്‍ കളിയാട്ടുമുക്ക്, അലി മലപ്പുറം (എക്സിക്യൂട്ടീവ് അംഗങ്ങള്‍) ഷറഫുദ്ധീന്‍ ബാഖവി ചുങ്കപ്പാറ, ശുക്കൂര്‍ കാപ്പില്‍, സക്കീര്‍ ഹുസൈന് കറ്റാനം, സക്കീര്‍ ബാഖവി ബീമാപള്ളി, ഹാഫിള് താരിഖ് കാഞ്ഞിരപ്പിള്ളി (ഉപദേശക സമിതിയംഗങ്ങള്‍).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.