Posted On
date_range Updated On
date_range എയർആംബുലൻസിൽ ഇന്ത്യൻ തീർഥാടകയെ ആശുപത്രിയിലെത്തിച്ചു
മക്ക: അറഫ സംഗമത്തിനിടെ ഹൃദയാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ തീർഥാടകയെ എയർആംബുലൻസിൽ മക്കയിലെ കിങ് അബ്ദുല്ല മെഡിക്കൽ സിറ്റി ആശുപത്രിയിൽ എത്തിച്ചതായി അധികൃതർ അറിയിച്ചു. ഹൃദയാഘാതമാണ് ഉണ്ടായത് എന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. ഇവർക്ക് മതിയായ ചികിത്സ ലഭ്യമാക്കുന്നുണ്ട്. ഏത് സംസ്ഥാനത്തുനിന്നുള്ള തീർഥാടകയാണെന്ന് വ്യക്തമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.