വയനാടിനുള്ള ദുരിതാശ്വാസമായി ഉനൈസ ഒ.ഐ.സി.സിയുടെ വിഹിതം കെ.പി.സി.സി വഴി എത്തിക്കാൻ ഭാരവാഹികൾ കൈമാറുന്നു
Posted On
date_range Updated On
date_range വയനാടിന് സഹായം, ഒ.ഐ.സി.സി വിഹിതം കൈമാറി
ബുറൈദ: ഉരുൾപൊട്ടൽ ദുരിതബാധിതരായ വയനാട്ടിലെ ജനങ്ങളെ സഹായിക്കാൻ ഒ.ഐ.സി.സി ഉനൈസ കമ്മിറ്റി സ്വരൂപിച്ച ധനസഹായം കെ.പി.സി.സിക്ക് എത്തിച്ചുനൽകാൻ വൈസ് പ്രസിഡൻറ് മധു ഒറ്റപ്പാലത്തിന് ജനറൽ സെക്രട്ടറിമാരായ വിശ്വനാഥൻ കാളിക്കാവ്, പ്രിൻസ് ജോസഫ്, സഹ ഭാരവാഹികളായ സജീർ, റഫീഖ്, നൗഷാദ്, ഷാജി തോമസ്, ജോൺസൺ എന്നിവർ ചേർന്ന് കൈമാറി. നാട്ടിലും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഉനൈസ കമ്മിറ്റി ഭാഗമാകാറുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.