അഡ്വ. മുഹമ്മദ് കുട്ടിക്ക് റിയാദിലെ താഴെക്കോട് കൂട്ടായ്മ യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: പ്രവാസി സാമൂഹിക പ്രവർത്തകൻ അഡ്വ. മുഹമ്മദ് കുട്ടിക്ക് റിയാദിലെ താഴെക്കോട് കൂട്ടായ്മ യാത്രയയപ്പ് നൽകി.യൂനുസ് സലീം അധ്യക്ഷതവഹിച്ചു. അബ്ദുസ്സമദ് കോടൻകാടൻ ഉദ്ഘാടനം നിർവഹിച്ചു. 25 വർഷമായി അമാന ഇൻഷുറൻസ് കമ്പനിയുടെ മാനേജറായി ജോലി ചെയ്യുകയായിരുന്നു അഡ്വ. മുഹമ്മദ് കുട്ടി.ഹഫ്സയാണ് ഭാര്യ. അഫ്ല, അർശാദ് എന്നിവർ മക്കളാണ്.
യൂനുസ് സലീം, കോടങ്ങാടൻ ബക്കർ, സക്കീർ ഹുസൈൻ, അബ്ദുസ്സമദ്, സമീർ അലി ബുഷ്യർ, അബുബക്കർ കോടൻകാടൻ, അഷറഫ് മണ്ണിൽ, സക്കീർ, ജാഫർ, നൗഫൽ, ഫാറൂഖ്, എൻ. ജിഷാദ്, യഹ്യ, എം. ജുനൈദ്, സിറാജ്, മുനാഫ്, അഷറഫ് കോടൻകാടൻ, അഷറഫ് കളക്കണ്ടൻ, എൻ.പി. ഷമീർ, ഷിഹാബ്, എ.പി. യാസർ, സി.എം. മുസ്തഫ, മജീദ്, ഹംസപ്പ, റിയാസ്, റഫീസ് കപ്പുർ, സുബ്രഹ്മണ്യൻ, നിസാർ തുടങ്ങിയവർ സംസാരിച്ചു.ബുഷൈർ റിപ്പോർട്ട് അവതരിപ്പിച്ചു. ഷമീർ പൊന്നേത്ത് സ്വാഗതവും സിദ്ദീഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.