പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന അബൂബക്കർ കുമ്പളക്ക് റിയാദിലെ തുർക്കി ബിൻ ഫൈസൽ മസ്ജിദ് ഇമാം ശൈഖ് റശാദ് ഹുസൈൻ ഉപഹാരം നൽകുന്നു
Posted On
date_range Updated On
date_range അബൂബക്കർ കുമ്പളക്ക് യാത്രയയപ്പ് നൽകി
റിയാദ്: മൂന്നു പതിറ്റാണ്ടത്തെ പ്രവാസം അവസാനിപ്പിച്ച് റിയാദിൽനിന്ന് നാട്ടിലേക്കു മടങ്ങുന്ന കാസർകോട് സ്വദേശി അബൂബക്കർ കുമ്പളക്ക് യാത്രയയപ്പ് നൽകി. പതിറ്റാണ്ടായി അദ്ദേഹം റിയാദിൽ വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്തിരുന്നു. റിയാദിലെ തുർക്കി ബിൻ ഫൈസൽ മസ്ജിദിലെ പരിപാലകനും മുഅദ്ദീനുമായി പ്രവർത്തിച്ചിരുന്നു. യാത്രയയപ്പ് സംഗമത്തിൽ പള്ളി ഇമാം ശൈഖ് റശാദ് ഹുസൈൻ ഉപഹാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.