പ്രവാസത്തിന് വിരാമമിട്ട് മടങ്ങുന്ന നഹ്ദി മെഡിക്കൽ കമ്പനി ഫാർമസി ജീവനക്കാരൻ
അബ്ദുൽ റഷീദിന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകിയപ്പോൾ
Posted On
date_range Updated On
date_range അബ്ദുൽ റഷീദിന് യാത്രയയപ്പ് നൽകി
ജിദ്ദ: 18 വർഷത്തെ പ്രവാസത്തോട് വിടപറഞ്ഞ് മടങ്ങുന്ന നഹ്ദി മെഡിക്കൽ കമ്പനി ഫാർമസി വിഭാഗം ജീവനക്കാരൻ കൊണ്ടോട്ടി വലിയപറമ്പ് സ്വദേശി അബ്ദുൽ റഷീദിന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. സമദ് മൗലവി കാവനൂർ ഉദ്ഘാടനം ചെയ്തു.
എ.പി. അൻവർ വണ്ടൂർ അധ്യക്ഷത വഹിച്ചു. ഹനീഫ ഒളവട്ടൂർ, ഷാജഹാൻ വേങ്ങര, റഷീദ് അയനിക്കോട്, ഹുസൈൻ കൊണ്ടോട്ടി, ഹസ്സൻ വയനാട്, യൂനുസ് കരിങ്കല്ലത്താണി തുടങ്ങിയവർ സംസാരിച്ചു. ജസ്മൽ ചാത്തല്ലൂർ സ്വാഗതവും ശറഫു കാസർകോട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.