നാട്ടിലേക്ക് മടങ്ങുന്ന അബ്ദുൽഹമീദ് കോഴിക്കോടിന് ന്യൂ ജിദ്ദ മലയാളി അസോസിയേഷെൻറ ഉപഹാരം സാമുവൽ കൈമാറുന്നു
Posted On
date_range Updated On
date_range അബ്ദുൽഹമീദ് കോഴിക്കോടിന് യാത്രയയപ്പ് നൽകി
ജിദ്ദ: 38 വർഷത്തെ പ്രവാസത്തിന് ശേഷം മടങ്ങുന്ന ന്യൂ ജിദ്ദ ക്ലിനിക്ക് ജീവനക്കാരൻ അബ്ദുൽഹമീദ് കോഴിക്കോടിന് ന്യൂ ജിദ്ദ മലയാളി അസോസിയേഷൻ യാത്രയയപ്പ് നൽകി. പ്രസിഡൻറ് റഷീദ് പാത്തൂകാടൻ അധ്യക്ഷത വഹിച്ചു. ഉമ്മൻ തോമസ്, ബഷീർ വാവൂർ, അഫ്സർ ഇബ്രാഹിം, ബിനു ജോർജ്, എൽദോ വർഗീസ്, സൂസൻ റോയ്, രജനീഷ്, ജാഫർ കോഴിക്കോട്, ബഷീർ കൊണ്ടോട്ടി എന്നിവർ സംസാരിച്ചു. മൊയ്തീൻ സ്വാഗതവും ഒ.ജെ. സാമുവൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.