നിസാമുദ്ദീൻ
Posted On
date_range Updated On
date_range നാട്ടിൽ പോകാനിരുന്ന ദിവസം യു.പി സ്വദേശി മരിച്ചു
റിയാദ്: നാട്ടിൽ പോകാൻ നിശ്ചയിച്ച ദിവസം ഉത്തർപ്രദേശ് സ്വദേശി റിയാദിൽ മരിച്ചു.ഞായറാഴ്ചയാണ് മുഹമ്മദ് നിസാമുദ്ദീൻ (42) ഹൃദയസ്തംഭനം മൂലം മരിച്ചത്. സൗദി പൗരെൻറ വീട്ടിലായിരുന്നു ജോലി. പിതാവ്: ഭോല ഖാൻ. മാതാവ്: നസീം ജഹാൻ. ഭാര്യ: റുബീന ഖാത്തൂൻ.മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.