ചന്ദ്രൻ
Posted On
date_range Updated On
date_range പാലക്കാട് സ്വദേശി ജീസാനിൽ മരിച്ചു
ജീസാൻ: ഹൃദയാഘാതത്തെത്തുടർന്ന് പാലക്കാട് സ്വദേശി ജീസാനിൽ മരിച്ചു. ഷൊർണൂർ സ്വദേശി ചന്ദ്രനാണ് (56) ജീസാനിലെ സാംതയിൽ മരിച്ചത്. ജോലികഴിഞ്ഞ് സുഹൃത്തിന്റെകൂടെ സാംതയിൽ വരുമ്പോൾ പഴയ സിഗ്നലിനുസമീപം കുഴഞ്ഞു വീഴുകയായിരുന്നു. സാംത അൽബിന ബ്ലോക്ക് കമ്പനിയിലെ വർക്ക് ഷോപ് ജീവനക്കാരനായിരുന്നു. മൃതദേഹം സാംത ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.