ജിദ്ദയിൽ എറണാകുളം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

ജിദ്ദ: കോവിഡ് ചികിത്സയിലായിരുന്ന എറണാകുളം സ്വദേശി ജിദ്ദയിൽ മരിച്ചു. മുവാറ്റുപുഴ സ്വദേശി നൗഫൽ കോട്ടപ്പറമ്പിലാണ്​ (44) മരിച്ചത്. ജിദ്ദ അബ്ഹൂറിലെ കിങ് അബ്​ദുല്ല മെഡിക്കൽ കോംപ്ലക്സിൽ വെച്ചായിരുന്നു അന്ത്യം. നവോദയ പ്രവർത്തകനാണ്​.

ഡൽഹി പബ്ലിക് സ്കൂൾ അധ്യാപിക നിഷയാണ് ഭാര്യ. പിതാവ്: ഹൈദ്രോസ്, മാതാവ്: ഫാത്തിമ. മക്കൾ: നാദിയ, നാദിർ. സഹോദരങ്ങൾ: അഫ്സൽ, ഷിജ, നിഷ.

Tags:    
News Summary - , a native of Ernakulam, died in Jeddah due to covid infection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.