Posted On
date_range Updated On
date_range 47 ടൺ ‘മാസൽ’ പാക്കറ്റ് ജ്യൂസ് പിടിച്ചെടുത്തു
റിയാദ്: അമിതമായ അളവിൽ രാസവസ്തു അടങ്ങിയതായി കണ്ടെത്തിയതിനെ തുടർന്ന് ‘മാസൽ’ പാക്കറ്റ് ജ്യൂസിെൻറ വൻശേഖരം ഫുഡ് ആൻറ് ഡ്രഗ് അതോറിറ്റി പിടിച്ചെടുത്തു. 47 ടൺ പായക്കറ്റുകളാണ് റിയാദ്, ജിദ്ദ എന്നിവിടങ്ങളിലെ വെയർഹൗസുകളിൽ നിന്ന് പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു. അനുവദനീയമായതിലും വളരെയധികം ഗ്ലിസറിൻ ജ്യൂസിൽ അടങ്ങിയിട്ടുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.