Posted On
date_range Updated On
date_range എടത്തനാട്ടുകര സ്വദേശി മരിച്ചനിലയിൽ
ജിദ്ദ: ബ്രോസ്റ്റ് കടയിലെ ജീവനക്കാരൻ മരിച്ചനിലയിൽ. ജിദ്ദ ബലദിലുള്ള ബ്രോസ്റ്റ് കടയിൽ ജോലി ചെയ്തിരുന്ന മണ്ണാർക്കാട് എടത്തനാട്ടുകര സ്വദേശി വടക്കൻ ഉമ്മറിെൻറ മകൻ സനോജിനെ (28) ആണ് ഖാലിദ് ബിൻ വലീദ് ബിൽഡിങ്ങിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുമ്പ് മൂന്നുവർഷത്തോളം ജിദ്ദയിലുണ്ടായിരുന്നങ്കിലും പുതിയ വിസയിൽ എത്തിയിട്ടു ഒന്നര മാസമേ ആയിട്ടുള്ളു. അവിവാഹിതനാണ്.
ദമ്മാമിലുള്ള സഹോദരൻ സനൂപ് ജിദ്ദയിൽ എത്തിയിട്ടുണ്ട്. മൃതദേഹം മഹജർ ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: ഉമ്മുസൽമ. മറ്റു സഹോദരങ്ങൾ: സൈനബ, അസ്മ, ലൈല, ആരിഫ. നടപടി ക്രമങ്ങൾക്കായി ടി.പി ശുഹൈബും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും രംഗത്തുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.