കിരീടാവകാശി  മിനായില്‍ 

മക്ക: ഹജ്ജിന്‍െറ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് സല്‍മാന്‍ രാജാവിന്‍െറ നിര്‍ദേശ പ്രകാരം കിരീടാവകാശിയും ആഭ്യന്തര മന്ത്രിയും ഹജ്ജ് കമ്മിറ്റി അധ്യക്ഷനുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് മിനായിലത്തെി. ഹാജിമാരെ സുരക്ഷിതരായി പുണ്യഭൂമിയിലത്തെിക്കാനായതായി അദ്ദേഹം അറിയിച്ചു. 
സുരക്ഷിതവും ആയാസ രഹിതവുമായ ഹജ്ജ് എല്ലാ തീര്‍ഥാടകര്‍ക്കും അദ്ദേഹം ആശംസിച്ചു. മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
 മുതിര്‍ന്ന സുരക്ഷ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ കിരീടാവകാശി സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തി.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.