പട്ടാമ്പി പള്ളിപ്പുറം സ്വദേശി ജിദ്ദയില്‍ നിര്യാതനായി

ജിദ്ദ: പട്ടാമ്പി പള്ളിപ്പുറം കാരമ്പത്തൂര്‍ ചുങ്കത്ത് മൊയ്തുണ്ണി ഹാജിയുടെ മകന്‍ മുഹമ്മദ് മുസ്തഫ (36) ഹൃദയാഘാതം മൂലം ജിദ്ദയില്‍ നിര്യാതനായി. ജിദ്ദ ജാമിഅ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 
15 വര്‍ഷമായി സെയില്‍സ്മാനായി ജോലി ചെയ്യുന്നു. തിങ്കളാഴ്ച റുവൈസ് മഖ്ബറയില്‍ ഖബറടക്കി. ഭാര്യ: ഷാജിദ മോള്‍. മാതാവ് ഫാത്തിമ. സഹോദരങ്ങള്‍: നൗഷാദ് (ജിദ്ദ), യൂസുഫ്, ഫാത്തിമ സുഹ്റ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.