ജിദ്ദ: പ്രവാസം അവസാനിപ്പിക്കുന്ന സാദിഖ് കായംകുളത്തിന് ‘സ്നേഹക്കൂട്ടം’യാത്രയപ്പ് നല്‍കി. റാറ വിഷ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് കെ.എം ശരീഫ് കുഞ്ഞു ഉദ്ഘാടനം ചെയ്തു.
മുജീബ് തൃത്താല അധ്യക്ഷത വഹിച്ചു. സാദിഖ് കായംകുളത്തിനും പത്നി ഷീബാ സാദിഖിനുമുള്ള ഉപഹാരം ജിദ്ദ ഇന്‍റര്‍ നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ ഇഖ്ബാല്‍ പൊക്കുന്ന് കൈമാറി.
അബ്്ദുറഹീം ഇസ്്മാഈല്‍, ശങ്കര്‍ എളങ്കൂറിന് കൈമാറി കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു.
ശറഫുദ്ദീന്‍ കായംകുളം, നാസിമുദ്ദീന്‍ മണനാക്ക്, അസ്ഹാബ് വര്‍ക്കല, അനില്‍കുമാര്‍ പത്തനംതിട്ട, അയൂബ് പന്തളം, നൗഷാദ് അടൂര്‍, ജോഷി വര്‍ഗീസ്, ലത്തീഫ് മക്രേരി, ശ്രീജിത്ത് കണ്ണൂര്‍, സിയാദ് പടുതോട്, അക്ബര്‍ കരുമാര, ഷിജു ജോണ്‍,
പ്രവീണ്‍ എടക്കാട്, അനീസ് അഹ്മദ്, ജിംഷാദ് വണ്ടൂര്‍, നൗഷാദ് കാളികാവ്, ഷാജി ഗോവിന്ദ്, ഷിബു കൂരി, ഷാനവാസ് കൊല്ലം, അഷ്റഫ് കൊല്ലം എന്നിവര്‍ സംസാരിച്ചു. നൂഹ് ബീമാ പള്ളി, മന്‍സൂര്‍ എടവണ്ണ, ശിഹാബ് മൂവാറ്റുപുഴ, ആശാ ഷിജു, മായ ശങ്കര്‍, രഹ്ന സലിം എന്നിവരുടെ സംഗീത വിരുന്നും ഉണ്ടായി. കുഞ്ഞിമുഹമ്മദ് കൊടശ്ശേരി സ്വാഗതവും ഇസ്മായില്‍ കൂരിപ്പൊയില്‍ നന്ദി പറഞ്ഞു. കരീം മണ്ണാര്‍ക്കാട്, സലാം പോരുവഴി, മുജീബ് മൂത്തേടത്ത്, സക്കീര്‍ ചെമ്മന്നൂര്‍, സഹീര്‍ മാഞ്ഞാലി, സിദ്ദീഖ് ചോക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.