മക്ക: നവോദയ മക്ക ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഫുട്ബാള്‍ ടൂര്‍ണമെന്‍റ്് മക്ക കാക്കിയ സെന്‍ട്രല്‍ സ്്റ്റേഡിയത്തില്‍ നടന്നു. ജിദ്ദ നവോദയ രക്ഷാധികാരി വി.കെ റഊഫ് ഉദ്്ഘാടനം ചെയ്തു.
കേന്ദ്ര സെക്രട്ടറി നവാസ് വെമ്പായം, ആസിഫ് കരുവാറ്റ, സയ്ദ് കൂട്ടായി, അന്‍വര്‍ ഖാലിദ് മൂപ്പന്‍, മൊയ്തീന്‍ കോയ പുതിയങ്ങാടി, ഷിഹാബുദ്ദീന്‍ എണ്ണപ്പാടം, മുഹമ്മദ് മേലാറ്റൂര്‍,
റഫീക്ക് കോട്ടക്കല്‍, ബഷീര്‍ നിലമ്പൂര്‍, സിറാജ് മൊയ്തീന്‍, മുജീബ് റഹ്മാന്‍ പെരിന്തല്‍മണ്ണ , അബ്ദുല്ല വയനാട് ,റഷീദ് ഒലവക്കോട്, മുജീബ് നിലമ്പൂര്‍, സിറാജ് കാപ്പാട്, മന്‍സൂര്‍ കുട്ടിലങ്ങാടി, മുഹമ്മദ് ഒളവട്ടൂര്‍, ഷാഹുല്‍ ഹമീദ് പാലക്കാട്, അസീസ് വേങ്ങര, ഷബീര്‍ മേല്‍മുറി എന്നിവര്‍ വിജയികള്‍ക്ക് ട്രോഫി വിതരണം ചെയ്തു.
ഫൈനലില്‍ ബുക്കാട്ട് എഫ്.സിയെ തോല്‍പിച്ച് മലബാര്‍ റോയല്‍സ് വിജയികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.