?????? ????? ?????????????? ???????????? ?????????? ???? ??????????? ???????????????? ?????????? ??? ??????

പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ്  ഗൂഖ ദമ്മാം ജേതാക്കള്‍

ദമ്മാം: ഭാരത് സ്ട്രൈക്കേഴ്സ് സംഘടിപ്പിച്ച പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഗൂഖ ദമ്മാം ജേതാക്കളായി. ഫൈനലില്‍ റിബല്‍സ് ദമ്മാമിനെ 98 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഗൂഖ ദമ്മാം ജേതാക്കളായത്. 
കുവൈത്ത് ബില്‍ഡിങ്ങിന് സമീപത്തെ മൈതാനിയിലാണ് മത്സരം അരങ്ങേറിയത്. മാന്‍ ഓഫ് ദി മാച്ചായി കിറ്റന്‍, മാന്‍ ഓഫ് ദി സീരീസായി ശിമുല്‍, ബെസ്റ്റ് ബാറ്റ്സ്മാനായി കിറ്റന്‍, ബെസ്റ്റ് ബൗളറായി ശിമുല്‍, ബെസ്റ്റ് കീപ്പറായി റാഫിനെയും തെരഞ്ഞെടുത്തു. 
മത്സര ശേഷം വിജയികള്‍ക്കുള്ള ട്രോഫി വിതരണം ചെയ്തു. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.