ഫോക്കസ് അല്‍ഖോബാറിന് പുതിയ നേതൃത്വം

അല്‍ഖോബാര്‍: ‘ഹയ്യാകും’ എന്ന ശീര്‍ഷകത്തില്‍ ഫോക്കസ് സൗദിയുടെ ദൈ്വമാസ കാമ്പയിന്‍െറ ഭാഗമായി ഫോക്കസ് അല്‍ഖോബാര്‍ പുതിയ കാലയളവിലേക്കുള്ള നേതൃത്വം നിലവില്‍ വന്നു. ഭാരവാഹികളായി  മുഹമ്മദ് റാഫി (സി.ഇ.ഒ), മുഹമ്മദ് ഹുസൈന്‍ മടവൂര്‍ (സി.ഒ.ഒ), ഷൈജല്‍ (അഡ്മിന്‍ മാനേജര്‍), ഷെനില്‍ (ഫിനാന്‍സ് മാനേജര്‍), റെനീഷ, (എച്ച്.ആര്‍ മാനേജര്‍), ഫാറൂഖ് ഇരിക്കൂര്‍ (മാര്‍ക്കറ്റിങ് മാനേജര്‍), അസ്ഹറുദ്ദീന്‍ (ഇവന്‍റ് മാനേജര്‍), ഫവാസ് എന്‍.വി (ഫോക്കസ് കെയര്‍ മാനേജര്‍) , ഷംസാദ് മുഹമമദ് (ഇസ്ലാമിക് അഫയേര്‍സ് മാനേജര്‍), ശംസുദ്ദീന്‍ (പി.ആര്‍.ഒ), ഷെബിന്‍ ഫവാസ് (ക്യു.സി.) എന്നിവരെ തെരഞ്ഞെടുത്തു. 
ചീഫ് ഇലക്ഷന്‍ ഓഫിസര്‍ യുസഫ് കൊടിഞ്ഞി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കാലാവധി പൂര്‍ത്തിയാക്കിയ കമ്മിറ്റിയുടെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഷംസാദ് മുഹമമദ് അവതരിപ്പിച്ചു. 
ശബിര്‍ വള്ളാടാത്ത്, സാലിഹ്, മെഹബൂബ്, ഷാജഹാന്‍ പുല്ലിപറമ്പ് എന്നിവര്‍ സംസാരിച്ചു. അഡ്മിന്‍ മനേജര്‍ ഷൈജല്‍ വാണിയമ്പലം നന്ദി പറഞ്ഞു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.