ഹാഇലില്‍ വെടിവെപ്പ്; മൂന്നുമരണം

റിയാദ്: ഉത്തര സൗദിയിലെ ഹാഇല്‍ പ്രവിശ്യയിലെ പൊലീസ് ചെക്പോയിന്‍റുകള്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ മൂന്നുമരണം. രണ്ടു സാധാരണക്കാരും ഒരു പട്ടാളക്കാരനുമാണ് മരിച്ചത്. ആരും ഇതുവരെ ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. വ്യാഴം വൈകുന്നേരമാണ് ആക്രമണം ഉണ്ടായത്. കുറ്റവാളികള്‍ക്കായി വ്യാപക തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.