Posted On
date_range Updated On
date_range 2000ത്തോളം മാധ്യമപ്രവർത്തകർ
മിന: ഈ വർഷത്തെ ഹജ്ജ് റിപ്പോർട്ട് ചെയ്യുന്നതിന് 150 രാജ്യങ്ങളിൽനിന്ന് 2000ത്തോളം മാധ്യമ പ്രവർത്തകർ. ഡിജിറ്റൽ സാങ്കേതികവിദ്യയും നൂതന ഉപകരണങ്ങളിൽ പരിശീലനം നേടിയവരുമാണ് ഇവരിലധികവും. ഹജ്ജ് റിപ്പോർട്ടിങ്ങിനായി വാർത്തമന്ത്രാലയത്തിന് കീഴിൽ ഒരുക്കിയ വിവിധ സംവിധാനങ്ങളെയും സമ്പൂർണ മാധ്യമ അന്തരീക്ഷമൊരുക്കിയതിനെയും മാധ്യമ പ്രതിനിധികൾ പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.