Posted On
date_range Updated On
date_range ഫലസ്തീൻ- കുവൈത്ത് മത്സരത്തിന് ഖത്തർ വേദി
ദോഹ: ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഖത്തർ വേദിയാവുന്ന ഫലസ്തീൻ- കുവൈത്ത് മത്സരത്തിന്റെ ടിക്കറ്റ് വിൽപന ആരംഭിച്ചു. ഒക്ടോബർ 15ന് അൽ റയ്യാനിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലാണ് മത്സരം. ഫലസ്തീന്റെ ഹോം ഗ്രൗണ്ടായാണ് ഖത്തർ വേദിയൊരുക്കുന്നത്. ഗ്രൂപ്പിൽ ഒരു ജയം പോലുമില്ലാതെ അഞ്ചും ആറും സ്ഥാനത്താണ് കുവൈത്തും ഫലസ്തീനും. tickets.qfa.qa എന്ന ലിങ്ക് വഴി മത്സര ടിക്കറ്റുകൾ സ്വന്തമാക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.