????????? ?????????? ????? ??????????? ??????? ???????? ???????? ???????

ഫു​​ട്ബോ​​ൾ രാ​​ജാ​​ക്ക​​ന്മാ​​ർ​​ക്ക് ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സിെ​​ൻ​​റ പ്ര​​ശം​​സ

ദോ​​ഹ: െക്രാ​​യേ​​ഷ്യ​​യെ കീ​​ഴ​​ട​​ക്കി ലോ​​ക ഫു​​ട്ബോ​​ൾ കി​​രീ​​ട​​ത്തി​​ൽ മു​​ത്ത​​മി​​ട്ട ഫ്ര​​ഞ്ച് ടീ​​മി​​ന് ഫി​​ഫ​​യു​​ടെ ഔ​​ദ്യോ​ഗി​​ക എ​​യ​​ർ​​ലൈ​​ൻ പ​​ങ്കാ​​ളി​​യാ​​യ ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സിെ​​ൻ​​റ പ്ര​​ശം​​സ. ഫ്ര​​ഞ്ച് ടീ​​മി​​ന് അ​​ഭി​​ന​​ന്ദ​​ന​​ങ്ങ​​ൾ നേ​​രു​​ക​​യാ​​ണ്​ കാ​​ൽ​​പ​​ന്തു​​ക​​ളി​​യി​​ലൂ​​ടെ ലോ​​ക​​ത്തെ ഒ​​ന്നാ​​ക്കാ​​ൻ സാ​​ധി​​ച്ചി​​രി​​ക്കു​​ന്നു​വെ​​ന്നും ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സ്​ സി ​​ഇ ഒ ​​അ​​ക്ബ​​ർ അ​​ൽ ബാ​​കി​​ർ പ​​റ​​ഞ്ഞു. 

ലോ​​ക​​ത്തു​​ട​​നീ​​ളം 200 കോ​​ടി ജ​​ന​​ങ്ങ​​ളാ​​ണ് റ​​ഷ്യ​​യി​​ൽ ന​​ട​​ന്ന ലോ​​ക ഫു​​ട്ബോ​​ൾ ചാ​​മ്പ്യ​​ൻ​​ഷി​​പ്പ് വീ​​ക്ഷി​​ച്ചി​​രി​​ക്കു​ന്ന​​ത്. ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സിെ​​ൻ​​റ സാ​​മൂ​​ഹി​​ക മാ​​ധ്യ​​മ ചാ​​ന​​ലു​​ക​​ൾ വ​​ഴി 250 മി​​ല്യ​​ൻ ആ​​ളു​​ക​​ളും ലോ​​ക​​ക​​പ്പ് വീ​​ക്ഷി​​ച്ചു. 2022ൽ ​​ഖ​​ത്ത​​റി​​ൽ ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന ലോ​​ക​​ക​​പ്പി​​ന് മു​​ന്നോ​​ടി​​യാ​​യി കൂ​​ടു​​ത​​ൽ വി​​പു​​ല​​മാ​​യ പ​​ദ്ധ​​തി​​ക​ളാ​​ണ് ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സ്​ ആ​​വി​​ഷ്ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. 2022 വ​​രെ​​യാ​​ണ് ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സും ഫി​​ഫ​​യും  ത​​മ്മി​​ലു​​ള്ള ക​​രാ​​ർ.

Tags:    
News Summary - World cup football-Qatar airways-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.