ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലിനെ ചാലിയാർ ദോഹ ഭാരവാഹികൾ സന്ദർശിച്ചപ്പോൾ
Posted On
date_range Updated On
date_range ഇന്ത്യൻ അംബാസഡറെ സന്ദർശിച്ചു
ദോഹ: ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലിനെ ചാലിയാർ ദോഹ പ്രസിഡൻറ് അബ്ദുല്ലത്തീഫ് ഫറോക്ക്, ജനറൽ സെക്രട്ടറി സമീൽ അബ്ദുൽ വാഹിദ്, വൈസ് പ്രസിഡൻറ് സിദ്ദീഖ് വാഴക്കാട്, സെക്രട്ടറി സിദ്ദീഖ് ചെറുവാടി, മീഡിയ ചെയർമാൻ രഘുനാഥ് ഫറോക്ക് എന്നിവർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.