യു.എ.ഇ അംബാസഡർക്ക് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി നൽകിയ യാത്രയയപ്പിൽനിന്ന്
Posted On
date_range Updated On
date_range യു.എ.ഇ അംബാസഡർക്ക് യാത്രയയപ്പ് നൽകി
ദോഹ: പിരിഞ്ഞുപോകുന്ന ഖത്തറിലെ യു.എ.ഇ അംബാസഡർ ശൈഖ് സയീദ് ബിൻ ഖലീഫ ബിൻ സുൽത്താൻ ബിൻ ഷഖ്ബൂത്ത് അൽ നഹ് യാനുമായി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി കൂടിക്കാഴ്ച നടത്തി. യു.എ.ഇ അംബാസഡറുടെ ഭാവി ദൗത്യങ്ങളിൽ ആശംസകൾ നേർന്ന പ്രധാനമന്ത്രി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ പുരോഗതിയും അഭിവൃദ്ധിയും ഉണ്ടാകട്ടെയെന്ന് ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.