നാട്ടിലേക്ക് മടങ്ങുന്ന അമ്പിളിക്ക് കേരളീയം ഖത്തർ യാത്രയയപ്പ് നൽകിയപ്പോൾ
Posted On
date_range Updated On
date_range കലാകാരി അമ്പിളിക്ക് യാത്രയയപ്പ്
ദോഹ: കോഴിക്കോട് സർവകലാശാല മുൻ കലാതിലകവും ഖത്തറിലെ പ്രമുഖ കലാകാരിയുമായ അമ്പിളിക്ക് കേരളീയം ഖത്തർ യാത്രയയപ്പ് നൽകി.കേരളീയം ഖത്തർ മുൻ ജോയൻറ് സെക്രട്ടറിയും കേരളീയത്തിെൻറ പ്രോഗ്രാം കോഒാഡിനേറ്ററും ആയിരുന്നു. നാലുവർഷമായി ഖത്തറിലുണ്ട്.
പ്രസിഡൻറ് ദുർഗാദാസ് പൊന്നാടയണിയിച്ചു.വനിത വേദി പ്രസിഡൻറ് സുമ ഉപഹാരം നൽകി. ജോയൻറ് സെക്രട്ടറി അനു രൂപരാജ്, വൈസ് പ്രസിഡൻറ് മധു അഭിമന്യു, എക്സിക്യൂട്ടിവ് അംഗങ്ങളായ ആനന്ദ് മേനോൻ, പ്രസാദ്, മലയാളം മിഷൻ ട്രഷറർ സുരേഷ് പടിപ്പുരക്കൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.