മൽഖ റൂഹി ചികിത്സ ധനസമാഹരണത്തിലേക്കുള്ള തൃശൂർ ജില്ല സൗഹൃദ വേദിയുടെ
സംഭാവന ഭാരവാഹികൾ ഖത്തർ ചാരിറ്റി പ്രതിനിധികൾക്ക് കൈമാറുന്നു
Posted On
date_range Updated On
date_range തൃശൂർ സൗഹൃദവേദി മൽഖ ചികിത്സ സഹായം കൈമാറി
ദോഹ: എസ്.എം.എ രോഗബാധിതയായ മൽഖ റൂഹിയുടെ ചികിത്സ സഹായത്തിനായി 53,001 റിയാൽ കൈമാറി തൃശൂർ ജില്ല സൗഹൃദവേദി. സൗഹൃദവേദി അംഗങ്ങൾ സ്വരൂപിച്ച തുക ഖത്തർ ചാരിറ്റി അധികൃതർക്ക് കൈമാറി. സെൻട്രൽ കമ്മിറ്റി, സെക്ടർ കമ്മിറ്റി ഭാരവാഹികളുടെ സാന്നിധ്യത്തിൽ വേദി ഫസ്റ്റ് വൈസ് പ്രസിഡന്റ് ഷറഫ് മുഹമ്മദ്, ചികിത്സ സഹായ ധനസമാഹരണത്തിന്റ കോഓഡിനേറ്റർമാരായ രാജേഷ്, മിനേഷ് എന്നിവർ ചേർന്നാണ് സഹായനിധി കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.