Posted On
date_range Updated On
date_range സമ്മർ എൻവയൺമെന്റ് ക്ലബ് നാളെ മുതൽ
ദോഹ: വിദ്യാർഥികൾക്കിടയിൽ പരിസ്ഥിതി അവബോധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം സംഘടിപ്പിക്കുന്ന ആദ്യ ‘സമ്മർ എൻവയൺമെന്റ് ക്ലബ്’ ക്യാമ്പ് ജൂൺ 30 മുതൽ ജൂലൈ 18 വരെ നടക്കും. വിദഗ്ധർ നേതൃത്വം നൽകുന്ന വിവിധ ശിൽപശാലകളും പ്രഭാഷണങ്ങളും ക്യാമ്പിന്റെ ഭാഗമായി നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.