സ്​നേഹതീരം രക്തദാന ക്യാമ്പ്​ 17ന്​

ദോഹ: സ്​നേഹതീരം ഖത്തർ നേതൃത്വത്തിൽ രക്​തദാന ക്യാമ്പ്​ സംഘടിപ്പിക്കുന്നു. ഹമദ്​ മെഡിക്കൽ കോർപറേഷനുമായി ചേർന്ന്​ എച്ച്​.എം.സി ബ്ലഡ്​ ഡോണർ സെൻററിൽ​ സെപ്​റ്റംബർ 17 വെള്ളിയാഴ്​ചയാണ്​ ക്യാമ്പ്​. ഉച്ച ഒരുമണി മുതൽ വൈകീട്ട്​ അഞ്ചുവരെ നടക്കുന്ന ക്യാമ്പിൽ 18നും 65നുമിടയിൽ പ്രായമുള്ളവർക്ക്​ പ​ങ്കെടുക്കാം. രജിസ്​ട്രേഷന്​ 5584 7852, 3030 7006 നമ്പറുകളിൽ ബന്ധപ്പെടാം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.