അബൂ ഹമൂറിലെ സഫാരി മാളിന്റെ 15ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിക്കുന്നു
Posted On
date_range Updated On
date_range സഫാരി മാൾ 15ാം വാർഷികാഘോഷം
ദോഹ: ഖത്തറിലെ പ്രമുഖ വ്യാപാര ശൃംഖലയായ സഫാരി ഗ്രൂപ്പിന്റെ അബൂ ഹമൂറിലെ സഫാരി മാളിന്റെ പതിനഞ്ചാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന കേക്ക് കട്ടിങ് സെറിമണി, സഫാരി ഗ്രൂപ് ചെയർമാൻ ഹമദ് ദാഫർ അബ്ദുൽ ഹാദി അൽ അഹ്ബാബി, സഫാരി ഗ്രൂപ് ഡെപ്യൂട്ടി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീൻ, സഫാരി ഗ്രൂപ് ജനറൽ മാനേജർ സുരേന്ദ്ര നാഥ്, മറ്റു മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ ചേർന്ന് നിർവഹിച്ചു. ഒക്ടോബർ 22ന് വൈകീട്ട് സഫാരി മാളിൽ വെച്ചാണ് ചടങ്ങ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.