ദോഹ: ദോഹയിലെ ഗൾഫ് ടൈംസ് പത്രത്തിലെ ഫോട്ടോഗ്രാഫർ ഫിറോസ് അഹമ്മദിെൻറ ഭാര്യാമാതാവും ആലുവ തോട്ടത്തിൽ വീട്ടിൽ പരേതനായ ഹമീദിെൻറ ഭാര്യയുമായ റാഫിയ ബീവി (78) നാട്ടിൽ നിര്യാതയായി. ആലുവ വില്ലേജ് ഓഫിസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മക്കൾ: ഷെറീന ഫിറോസ് (ഗ്രീൻ വുഡ് ഇൻറർനാഷനൽ സ്കൂൾ, അധ്യാപിക ദോഹ), ഷാജു (തൃപ്പൂണിത്തുറ പൊലീസ് സബ് ഇൻസ്പെക്ടർ), നിലേഷ് (ഇൻഫോ പാർക്ക്). മറ്റ് മരുമക്കൾ: നസീന, സുഹറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.