ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ലക്ത ആസ്ഥാനത്ത് സംഘടിപ്പിച്ചുവരുന്ന ഇഫ്താർ
Posted On
date_range Updated On
date_range എല്ലാ ദിവസവും ഇഫ്താർ സംഗമവുമായി ക്യു.ഐ.ഐ.സി
ദോഹ: വിശ്വാസികൾക്ക് എല്ലാ ദിവസവും നോമ്പുതുറ സൗകര്യമൊരുക്കി ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ. ലക്ത ആസ്ഥാനത്താണ് ഇഫ്താർ ഒരുക്കിയത്.
ദിവസം അമ്പതോളം പേർക്കാണ് ലക്ത ഹാളിൽ ഇഫ്താർ വിരുന്ന് ഒരുക്കുന്നതെന്ന് ഇസ്ലാഹി സെന്റർ ഇഫ്താർ ഇവെന്റ്സ് മാനേജ്മെന്റ് ഡയറക്ടർ മുഹമ്മദ് ലൈസ് പറഞ്ഞു. ക്യു.ഐ.ഐ.സി ഇവന്റ്സ് മാനേജ്മെന്റിനു കീഴിൽ വളരെ സജീവമായ സന്നദ്ധ വിഭാഗം ഇഫ്താർ വിഭവങ്ങൾ സ്വന്തമായി പാകം ചെയ്താണ് നോമ്പുതുറ ഒരുക്കുന്നത്. ഇതിനുപുറമെ, എം.എം. അക്ബർ ഉൾപ്പെടെയുള്ള പ്രഗത്ഭരുടെ ഉദ്ബോധനങ്ങളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.