വിദേശകാര്യ സഹമന്ത്രിയും വക്താവുമായ ലുൽവ റാഷിദ് അൽ ഖാതിറും തുർക്കി വിദേശകാര്യ സഹമന്ത്രി സദത് ഉനലും ചർച്ച നടത്തിയപ്പോൾ
Posted On
date_range Updated On
date_range ഖത്തർ- തുർക്കി വിദേശകാര്യ സഹമന്ത്രി ചർച്ച
ദോഹ: വിദേശകാര്യ സഹമന്ത്രിയും വക്താവുമായ ലുൽവ റാഷിദ് അൽ ഖാതിറും തുർക്കി വിദേശകാര്യ സഹമന്ത്രി സദത് ഉനലും ചർച്ച നടത്തി.ഇരുരാജ്യങ്ങളിലെയും ഉന്നതസംഘവും ചർച്ചയിൽ പങ്കെടുത്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധവും മേഖല, അന്തർദേശീയ തലത്തിലുള്ള വിവിധ വിഷയങ്ങളും ചർച്ചയായി. അൻറല്യ ഡിേപ്ലാമസി ഫോറവുമായി ബന്ധപ്പെട്ടായിരുന്നു ചർച്ച .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.