ഖത്തർ റൺ നാളെ

ദോ​ഹ: ഗ​ൾ​ഫ്​ മാ​ധ്യ​മം സം​ഘ​ടി​പ്പി​ക്കു​ന്ന 'ഖ​ത്ത​ർ റ​ൺ' ​മൂ​ന്നാം സീ​സ​ണി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 6.30ന്​ ​ആ​സ്പ​യ​ർ​പാ​ർ​ക്കി​ലാ​ണ്​ ദീ​ർ​ഘ- ഹ്ര​സ്വ ദൂ​ര വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 45 ഓ​ളം രാ​ജ്യ​ക്കാ​ർ പ​ങ്കാ​ളി​ക​ളാ​വു​ന്ന ഓ​ട്ട​മ​ത്സ​ര​ത്തി​ന്​ തു​ട​ക്കം​കു​റി​ക്കു​ന്ന​ത്.

വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി പ​​ങ്കെ​ടു​ക്കു​ന്ന മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കു​ള്ള ജ​ഴ്​​സി വി​ത​ര​ണം ബു​ധ​നാ​ഴ്ച ആ​രം​ഭി​ച്ചു.

10 കി.​മീ, 5 കി.​മീ, മൂ​ന്ന്​ കി.​മീ ദൂ​ര വി​ഭാ​ഗ​ങ്ങ​ളി​ൽ 16 കാ​റ്റ​ഗ​റി​ക​ളി​ലാ​യാ​ണ്​ മ​ത്സ​രം. 

Tags:    
News Summary - qatar run tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.