ഖത്തറിൽ 679 പേർക്കുകൂടി കോവിഡ്​ 

ദോഹ: ഞായറാഴ്​ച ഖത്തറിൽ 679 പേർക്കുകൂടി പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചു. 130 പേർക്കുകൂടി രോഗം  ഭേദമായി. ആകെ ഭേദമായവർ 1664 ആയി. നിലവിൽ ചികിൽസയിലുള്ളവർ 13875 ആണ്​.

ആകെ 104435 പേരെ  പരിശോധിച്ചപ്പോൾ 15551 പേർക്കാണ്​ ​ൈവറസ്​ബാധ സ്​ഥിരീകരിച്ചത്​. രോഗം മാറിയവരും മരിച്ചവരും  ഉൾപ്പെടെയാണിത്​. ഇതുവരെ 12 പേരാണ്​ മരിച്ചത്​. പുതുതായി രോഗം ബാധിച്ചരിൽ ഭൂരിഭാഗവും പ്രവാസി തൊഴിലാളികളാണ്​.

Tags:    
News Summary - Qatar Reports 679 New Covid 19 Cases -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.