ഖത്തർ ടീമിന്​ അഭിനന്ദനം

ദോ​ഹ: ഏ​ഷ്യ​ൻ ഫു​ട്ബോ​ൾ ക​പ്പ് നേ​ടി​യ ഖ​ത്ത​ർ ടീ​മി​നെ ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ഫോ​റം (ഖി​ഫ്) അ​ഭി​ന​ന്ദി​ച്ചു. ടൂ​ർ​ണ​മെ​ൻറി​ലു​ട​നീ​ളം മി​ക​ച്ച ക​ളി കാ​ഴ്ച​വെ​ച്ചു. 2022 ലോ​ക​ക​പ്പി​നെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങു​ന്ന ഖ​ത്ത​ർ ഫു​ട്ബോ​ളി​ന് അ​ത് ന​വ​ചൈ​ത​ന്യ​മേ​കു​ം. പ്ര​സി​ഡ​ൻറ്​കെ. ​മു​ഹ​മ​ദ് ഈ​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഹൈ​ദ​ര​ലി സ്വാ​ഗ​തം പ​റ​ഞ്ഞു.

Tags:    
News Summary - qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.