സ്വീകരണം നൽകി

ദോ​ഹ:​ ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ സെ​ൻറ​ർ, ​െഎ.സി.ബി.എഫ്​ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക്​ ഖ​ത്ത​ർ ഇ​ൻ​കാ​സ് യൂ​ത്ത് വി​ങ് ഉ​പ​ഹാ​രം നൽകി. എ.പി. മ​ണി​ക​ണ്ഠ​ൻ, ബാ​ബു​രാജൻ, ജൂ​ട്ടാസ് പോ​ൾ, അഡ്വ. ജാ​ഫ​ർ ഖാ​ൻ എന്നിവർക്കാണ്​ സ്വീകരണം നൽകിയത്​. ഇ​ൻ​കാ​സ് യൂ​ത്ത് വി​ങ് നേ​താ​ക്ക​ളാ​യ പി​സി നൗ​ഫ​ൽ ക​ട്ടു​പ്പാ​റ, ബി​നീ​ഷ് ക​രി​പ്പ​യി​ൽ, ജി​തി​ൻ ശാ​സ്താം​കോ​ട്ട, ജാ​ഫ​ർ ക​മ്പ​ള, അ​നീ​സ് വ​ള​പു​രം, ജെ​യ്സ​ൺ മ​ണ​വാ​ള​ൻ, ന​വീ​ൻ കോ​ട്ട​യം, ആ​ശി​ഖ് തിരൂ​ർ, ചാ​ൻ​ഡി​ഷ് പൊ​ന്നാ​നി, മ​ഞ്ജു​നാ​ഥ് ശൂ​ര​നാ​ട് എന്നിവർ പ​െങ്കടുത്തു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.