ത​ളി​ക്കു​ളം സൗ​ഹൃ​ദ​ക്കൂ​ട്ടാ​യ്മ

ദോഹ: തൃ​ശൂ​ർ ജി​ല്ല​യി​ലെ ത​ളി​ക്കു​ളം ദേ​ശ​ക്കാ​രാ​യ ഖ​ത്ത​ർ നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മയാ​യ ത​ളി​ക്ക ു​ളം സൗ​ഹൃ​ദ​ക്കൂ​ട്ടാ​യ്മ രൂ​പവത്​കരിച്ചു. എ.എസ്​.എം. ബ​ഷീ​ർ പ്ര​സി​ഡ​ൻറും സു​നി​ൽ ലാ​ൽ ജ​ന.​സെ​ക്ര​ട്ട​റി​യും സ​ഗീ​ർ ത​ങ്ങ​ൾ ട്ര​ഷ​റ​ർ ആ​യും ഭാരവാഹികളെ തെരഞ്ഞെടുത്തു. അ​ബ്ദു​ൽ ന​സീ​ർ ഐ ​സി സി ​പ്ര​സി​ഡ​ൻറ്​ എ.​പി.​മ​ണി​ക​ണ്ഠ​നെ ആദരിച്ചു. സി ​താ​ജു​ദ്ദീ​ൻ, മു​ഹ​മ്മ​ദ് പ​തി​യാം​പ​റ​മ്പ​ത്ത്, റ​ജീ​ബ് ലാ​ൽ, ഷി​ഹാ​ബ് വ​ലി​യ​ക​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഉ​ല്ലാ​സ് തോ​ട്ടു​ങ്ങ​ൾ ന​ന്ദി പറഞ്ഞു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.