കേ​ര​ള വി​മ​ൻ​സ് ഇ​നി​ഷ്യ​റ്റീ​വ് മെ​ഡി​ക്ക​ൽ ക്യാ​മ്പ്

ദോ​ഹ: കേ​ര​ള വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​റി​​​​െൻറ (ക്വി​ക് ) ഒ​ന്നാം വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച ്​ അ​റ്റ്ല​സ് മെ​ഡി​ക്ക​ൽ സെ​ൻറ​റു​മാ​യി സ​ഹ​ക​രി​ച്ച്​ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി. ‘പ്രത്യാശയും സന്തോഷവും പ്രചരിപ്പിക്കുക’ എന്ന തലക്കെട്ടിൽ നടന്ന ക്യാമ്പ്​ െഎ.സി.ബി.എഫ്​ പ്ര​സി​ഡ​ൻറ്​ പി.എ​ൻ ബാ​ബു​രാ​ജൻ ഉ​ദ്​​ഘ​ാട​നം ചെ​യ്തു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.