പ​ഠി​പ്പു​ര ഹ​രി​ത​പാ​ഠം: പ​ഠ​ന ക്യാ​മ്പ്

ദോഹ: കെ​എം​സി​സി കാ​സ​ർഗോ​ഡ് ജി​ല്ലാ ക​മ്മി​റ്റി ‘പ​ഠി​പ്പു​ര ഹ​രി​ത​പാ​ഠം’ ഏ​ക​ദി​ന പ​ഠ​ന​ക്യാ​മ്പ് നടത ്തി. ഉ​സ്‍മാ​ൻ താ​മ​ര​ത്ത് ക്ല​സെടു​ത്തു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ കാ​സർ​ഗോ​ഡ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻറ്​ എ ​ജി സി ​ബ​ഷീ​ർ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. ജി​ല്ലാ പ്ര​സി​ഡ​ൻറ്​ ലു​ക്മാ​നു​ൽ ഹ​കീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം ​ടി പി ​മു​ഹ​മ്മ​ദ് കു​ഞ്ഞി സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്​ഘാ​ട​നം ചെ​യ്തു. എ​സ്.​എ.എം ​ബ​ഷീ​ർ, ബേ​ക്ക​ൽ സാ​ലി ഹാ​ജി, ക​രീം, നാ​സ​ർ കൈ​ത​ക്കാ​ട്, കെ ​എ​സ് അ​ബ്ദു​ല്ല, മൊ​യ്ദീ​ൻ ആ​ദൂ​ർ, അ​ൻ​വ​ർ കാ​ഞ്ഞ​ങ്ങാ​ട്, സ​മീ​ർ ഉ​ടു​മ്പും​ത​ല എ​ന്നി​വ​ർ സംസാരിച്ചു. നാ​സ​ർ കൈ​ത​ക്കാ​ട്, ഹ​മീ​ദ്, അ​ൻ​വ​ർ ചെ​റു​വ​ത്തു​ർ, നൂ​റു​ദ്ദീൻ പ​ട​ന്ന, റ​ഫീ​ഖ് മാ​ങ്ങാ​ട്, ഷാ​നി​ഫ് പൈ​ക്ക എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സാ​ദി​ഖ് പാ​ക്യാ​ര സ്വാ​ഗ​ത​വും സി​ദ്ദി​ഖ് മ​ണി​യം​പാ​റ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.