ശാന്തിനികേതൻ സ്​കൂൾ കാ​യി​ക​മേ​ള

ദോ​ഹ: ശാ​ന്തിനി​കേ​ത​ന്‍ ഇ​ന്ത്യ​ൻ സ്​കൂൾ അ​ല്‍അ​റ​ബി സ്പോ​ര്‍ട്സ് സ്​റ്റേ​ഡി​യ​ത്തി​ൽ കാ​യി​ക​മേ​ള നടത് തി. യെല്ലോ ഹൗ​സ് ഓ​വ​റാ​ള്‍ ചാ​മ്പ്യ​ന്‍മാ​രാ​യി.
സ്കൂ​ള്‍ മാ​നേ​ജ്മെ​ൻറ്​ ക​മ്മ​റ്റി പ്ര​സി​ഡൻറ്​ ​കെ.​സ ി.​അ​ബ്ദു​ല്‍ല​ത്തീ​ഫ് മു​ഖ്യാ​ഥി​തി​യാ​യി​രു​ന്നു. ജ​ന​റ​ല്‍സെ​ക്ര​ട്ട​റി അ​ബ്ദു​ൽഖാദർ പ​െങ്കടുത്തു.
ജ​ന്ന ഹാ​നി ഷാ​കി​ര്‍ (കി​ഡ്ഡസ് ഗേൾസ്​), മു​ഹ​മ്മ​ദ് ത്വാ​ലി​ബ് (കി​ഡ്ഡി​സ് ബോ​യ്സ്), ആ​യി​ഷ നൂ​ര്‍ (​മി​നി ജൂ​നി​യ​ര്‍ ഗേ​ള്‍സ്), ഗി​ഫ്ട്സ​ന്‍ (​മി​നി ജൂ​നി​യ​ർ ബോയ്സ്), നൂ​ര്‍ മു​ഹ​മ്മ​ദ് (സ​ബ്ജൂ​നി​യ​ര്‍ ഗേ​ള്‍സ്), ഹം​ദാ​ന്‍ ഷ​മീ​ര്‍ (സ​ബ്ജൂ​നി​യ​ര്‍ ബോ​യ്സ്), ട്രി​സി​കാ മ​ഹി​മ (ജൂ​നി​യ​ര്‍ ഗേ​ള്‍സ്), ത​ല്‍ഹാ ബി​ന്‍ജാ​സി (ജൂ​നി​യ​ര്‍ ബോ​യ്സ്), ഫാ​ത്തി​മ സ​ഹ്റ (ഇ​ൻറര്‍ മീ​ഡി​യ​റ്റ് ഗേ​ള്‍സ്), ലാ​ന്‍സ് ജോ​ര്‍ജ് (ഇ​ൻറര്‍ മീ​ഡി​യ​റ്റ് ബോ​യ്സ്), നൂ​ഫ മു​സ്ത​ഫ (പ്രീ ​സീ​നി​യ​ർ ഗേ​ള്‍സ്), വ​ലി​യു​ല്ല അ​ശ്ഫാ​ക് (പ്രീ​ സീ​നി​യ​ർ ബോ​യ്സ്), ന​ഫ്​ല പി.​വി. (​സീ​നി​യ​ര്‍ ഗേ​ള്‍സ്), ക്രൈ​റ്റ​ൺ ജോ​ര്‍ജ് (സീ​നി​യ​ര്‍ ബോ​യ്സ്) എ​ന്നി​വ​ര്‍ വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്മാ​രാ​യി.
പ്രി​ന്‍സി​പ്പ​ൽ ഡോ.​സു​ഭാ​ഷ്നാ​യ​ര്‍ വി​ദ്യാ​ർഥി​ക​ളേ​യും അ​ധ്യാ​പ​ക​^ര​ക്ഷാ​ക​ര്‍ത്താ​ക്ക​ളേ​യും അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.