കു​വാ​ഖ് ബ്രോ​ഷ​ർ പ്ര​കാ​ശ​നം

ദോ​ഹ: ക​ണ്ണൂ​ർ ജി​ല്ല​ക്കാ​രു​ടെ സൗ​ഹൃ​ദ കൂ​ട്ടാ​യ്​മ​യാ​യ കു​വാ​ഖ് അ​വ​ത​രി​പ്പി​ക്കു​ന്ന ‘വ​യ​ലാ​ർ ഋ​തു​ഭേ​ദ​ങ്ങ​ളു​ടെ രാ​ജ​ശി​ൽപി’ എ​ന്ന നൃ​ത്ത​സം​ഗീ​ത പ​രി​പാ​ടി​യു​ടെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം പു​തു​ച്ചേ​രി മു​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി ഇ ​വ​ൽ​സ​രാ​ജ് ഗു​ഡ് വി​ൽ കാ​ർ​ഗോ എം​ഡി നൗ​ഷാ​ദി​ന് ന​ൽകി നിർവഹിച്ചു. പ്ര​സി​ഡ​ൻറ്​ താ​ബി​ത് മു​ഹ​മ്മ​ദ് അ​ലി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നോ​ദ് വ​ള്ളി​ക്കോ​ൽ, ര​ഞ്ജി​ത് പ​ട​വി​ൽ, സ​ഞ്ജ​യ് ര​വീ​ന്ദ്ര​ൻ, ഷ​ൺ​ജി​ത്ത് മു​ണ്ട​മെ​ട്ട, ര​തീ​ഷ് മാ​ത്രാ​ട​ൻ, അ​നി​ൽ കു​മാ​ർ, ര​മേ​ശ​ൻ തെ​ക്ക​ട​വ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.