നേരപ്പൊ​യി​ൽ പ്ര​വാ​സി സം​ഗ​മം

ദോ​ഹ: ഖ​ത്ത​റി​ലുള്ള പൂ​നൂ​ർ ഞാ​റ​പ്പൊ​യി​ൽ നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഖ​ത്ത​ർ നേ​ര​പ്പൊ​യി​ൽ മ​ഹ​ല്ല് പ്ര​വാ​സി കൂ​ട്ടാ​യ്മ സംഗമം നടത്തി. മ​ഹ​ല്ല് പ്ര​സി​ഡ​ൻറ്​ ആ​യി​രു​ന്ന എം.​കെ. ആ​ലി ഹാ​ജി ഹാ​ജി​യു​ടെ മ​ര​ണ​ത്തി​ൽ അ​നു​ശോ​ച​ിച്ചു. സേ​വ​ന രം​ഗ​ത്ത് മ​റ​ക്കാ​നാ​കാ​ത്ത വ്യ​ക്തി​ത്വ​മാ​ണ് എം.​കെ. ആ​ലി ഹാ​ജിയെന്ന്​ യോ​ഗം അനുസ്​മരിച്ചു. സം​ഗ​മ​ത്തി​ൽ പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്ക് രൂ​പം ന​ൽ​കി. ഡോ​. ജ​മാ​ൽ, സ​ലിം വി.​കെ, ഷംസീർ സി ​പി, അ​ഫ്സ​ൽ, മു​ഹ​മ്മ​ദ് റാ​ഫി, കെ ​പി ക​രീം, ജാ​ഫ​ർ ഹം​സ, സി ​പി റാ​ഫി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ഞാ​റ​പ്പൊ​യി​ൽ നി​വാ​സി​ക​ൾ 66587992, 33369084 നമ്പറുകളിൽ ബന്ധപ്പെടണം.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.