??????? ????????????????????????? ???????????? ????????? ???????????????????? ???.????????? ???? ??????????? ?????????????? ????????????? ??????????? ????????? ????????????? ??????????????? ??????????????? ??????????????? ???????????????? ????????????

പ്ര​തി​രോ​ധ മ​ന്ത്രി യു.എസ്​ ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ സെ​ക്ര​ട്ട​റി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ദോ​ഹ: ഖ​ത്ത​ർ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ വ​കു​പ്പ് സ​ഹ​മ​ന്ത്രി​യു​മാ​യ ഡോ.​ഖാ​ലി​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ​അ​ത്വി​യ്യ അ​മേ​രി​ക്ക​ൻ ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ സെ​ക്ര​ട്ട​റി ക്രി​സ്​​റ്റീ​ൻ നെ​ൽ​സ​നു​മാ​യി വാ​ഷിം​ഗ്ട​ണി​ൽ കൂ​ടി​ക്കാ​ഴ​്​ച ന​ട​ത്തി. ഇ​രുരാ​ജ്യ​ങ്ങ​ൾ​ക്കുമിട​യി​ലെ പ​ര​സ്​​പ​ര സ​ഹ​ക​ര​ണ വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു നേ​താ​ക്ക​ളും ച​ർ​ച്ച ചെ​യ്ത​ു.

അ​മേ​രി​ക്ക​യി​ലെ ഖ​ത്ത​ർ അം​ബാ​സ​ഡ​ർ മി​ഷ്അ​ൽ ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ബ്ദു​ൽ അ​സീ​സ്​ അ​ന്ന​സ്വ്റ എ​ന്നി​വ​രും ച​ർ​ച്ച​യി​ൽ സം​ബ​ന്ധി​ച്ചു. നേ​ര​ത്തെ ഡോ.​ഖാ​ലി​ദ് അ​ൽ​അ​ത്വ​ിയ്യ അ​മേ​രി​ക്ക​ൻ വി​ദേശകാ​ര്യ സെ​ക്ര​ട്ട​റി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. മേ​ഖ​ല​യി​ലെ ഏ​റ്റ​വും പു​തി​യ സം​ഭ​വ വി​കാ​സ​ങ്ങ​ൾ ഇ​രുനേ​താ​ക്ക​ളും ച​ർ​ച്ച ചെ​യ്ത​താ​യി ഖ​ത്ത​ർ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.