പാ​രി​സ്​ സ​മാ​ധാ​ന ഫോ​റ​ത്തി​ൽ ഖത്തർ അ​മീ​ർ പ​ങ്കെ​ടു​ത്തു

ദോ​ഹ: ഫ്ര​ഞ്ച് ത​ല​സ്​​ഥാ​ന​മാ​യ പാ​രി​സി​ൽ ന​ട​ന്ന പ്ര​ഥ​മ പാ​രി​സ്​ സ​മാ​ധാ​ന ഫോ​റ​ത്തി​ൽ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി പ​ങ്കെ​ടു​ത്തു. ഫോ​റ​ത്തിെ​ൻ​റ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലാ​ണ് അ​മീ​ർ പ​ങ്കെ​ടു​ത്ത​ത്. അ​മീ​റി​നെ കൂ​ടാ​തെ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി​യും ഗ്രാ​ൻ​ഡ് ഹാ​ൾ ഡി ​ലാ വി​ല്ലെ​റ്റി​ൽ ന​ട​ന്ന ഫോ​റ​ത്തി​ൽ സം​ബ​ന്ധി​ച്ചു. ഫ്ര​ഞ്ച് പ്ര​സി​ഡ​ൻ​റ് ഇ​മ്മാ​നു​വ​ൽ മാേ​ക്രാ​ണിെ​ൻ​റ പ്ര​ത്യേ​ക ക്ഷ​ണ​പ്ര​കാ​ര​മാ​ണ് അ​മീ​ർ പാ​രീ​സി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഭ​ര​ണാ​ധി​കാ​രി​ക​ളും രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​രും ഉ​ന്ന​ത​ത​ല പ്ര​തി​നി​ധി​ക​ളും അ​ന്താ​രാ​ഷ്ട്ര സാ​മൂ​ഹി​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും പാ​രീ​സ്​ സ​മാ​ധാ​ന ഫോ​റ​ത്തി​ൽ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.