ഖത്തർ അമീർ ഉർദുഗാനുമായി കൂടിക്കാഴ്ച നടത്തും

ദോഹ: ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതി​​െൻറ ഭാഗമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി വെള്ളിയാഴ്​ച തുർക്കി സന്ദർശിക്കുമെന്ന് തുർക്കി പ്രസിഡൻഷ്യൽ പ്രസിനെ ഉദ്ധരിച്ച് അനാദുൽ ഏജൻസി റിപ്പോർട്ട് ചെയ്തു. തുർക്കിയിലെത്തുന്ന അമീർ, പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനുമായി കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി ചർച്ചകൾക്ക് പുറമേ, മേഖലയിലും അന്താരാഷ്​ട്ര തലത്തിലുമുള്ള വിവിധ വിഷയങ്ങളും ഇരുരാഷ്​ട്ര തലന്മാരുടെ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യും.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.