ദീപാവലി ആഘോഷിച്ചു

ദോഹ: തുമാമയിലെ ഒലീവ്​ ഇൻറർനാഷനൽ സ്​കൂളിൽ ദീപാവലി ആഘോഷം സംഘടിപ്പിച്ചു. അധ്യാപകരും വിദ്യാർഥികളും ചേർന്ന്​ വൈവിധ്യമാർന്ന പരിപാടികളോടെയാണ്​ ആഘോഷം നടന്നത്​. സുപ്രീംകോടതി അഭിഭാഷകൻ കൻവർജിത്​ സിങ്​ മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൽ കെ.എം. ജേക്കബ്​, വൈസ്​ ​പ്രിൻസിപ്പൽ ഗീത സോമശേഖരൻ എന്നിവർ സംസാരിച്ചു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.