ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഓ​തേ​ഴ്സ് ഫോ​റം പു​സ്ത​ക ച​ർ​ച്ച​യി​ൽ​നി​ന്ന്

പു​സ്ത​ക സ​ദ​സ്സ്

ദോ​ഹ: ഖ​ത്ത​റി​ലെ ഇ​ന്ത്യ​ക്കാ​രാ​യ ഗ്ര​ന്ഥ​ക​ർ​ത്താ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഓ​തേ​ഴ്സ് ഫോ​റം പു​സ്ത​ക ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ചു. എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ മ​ഞ്ഞ്, ടി.​ഡി. രാ​മ​കൃ​ഷ്ണ​ന്റെ ‘പ​ച്ച മ​ഞ്ഞ ചു​വ​പ്പ്’ എ​ന്നീ നോ​വ​ലു​ക​ൾ അ​ഷ​റ​ഫ് മ​ടി​യാ​രി​യും ന​സീ​ർ പാ​നൂ​രും അ​വ​ത​രി​പ്പി​ച്ചു. സ​ഞ്ചാ​ര കൃ​തി​ക​ളു​ടെ ക​ർ​ത്താ​വും എ​ഴു​ത്തു​കാ​ര​നു​മാ​യ യൂ​നു​സ് പി.​ടി മോ​ഡ​റേ​റ്റ​റാ​യി. ഫോ​റം പ്ര​സി​ഡ​ന്റ് ഡോ. ​സാ​ബു കെ.​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷം​ല ജ​അ​ഫ​ർ ആ​മു​ഖ ഭാ​ഷ​ണ​വും ശ്രീ​ക​ല ഗോ​പി​നാ​ഥ് ന​ന്ദി​യും പ​റ​ഞ്ഞു. ഫൈ​സ​ൽ അ​ബൂ​ബ​ക്ക​ർ ക​വി​ത ആ​ല​പി​ച്ചു.

Tags:    
News Summary - Qatar Indian Authors Forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.