Posted On
date_range Updated On
date_range ഗൾഫ് മേഖല പ്രതിസന്ധി ഭീകരതക്കെതിരായ പോരാട്ടത്തെ ബാധിക്കരുത്- റഷ്യ
ദോഹ: ഗൾഫ് മേഖലയിൽ സ്ഥിരതയും സമാധാനവും എന്നും നിലനിൽക്കാനാണ് ആഗ്രഹിക്കുന്നതെന്ന് റഷ്യ. ഖത്തറുമായി സൗദി അടക്കമുള്ള അറബ് രാജ്യങ്ങൾ നയതന്ത്രബന്ധം വിഛേദിച്ചതിനെ തുടർന്ന് പ്രതികരിക്കുകയായിരുന്നു െക്രംലിൻ. നിലവിലെ ഗൾഫ് പ്രതിസന്ധി അന്താരാഷ്ട്ര ഭീകരതക്കെതിരായ പോരാട്ടത്തിനുള്ള സംയുക്ത നീക്കങ്ങളെ ബാധിക്കുകയില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും െക്രംലിൻ വക്താവ് ദിമിത്രി പെസ്കോവ് മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.