ഖത്തർ: 28 പേർ കൂടി കോവിഡ് മുക്തർ

ദോഹ: ഖത്തറിൽ ബുധനാഴ്ച 28 പേർക്ക് കോവിഡ് 19 വൈറസ് രോഗം ഭേദമായി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 178 ആയി.

അതേസമയം, പുതുതായി 153 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ പ്രവാസി തൊഴിലാളികളും ഉൾപ്പെടും. നിലവിലുള്ള ആകെ രോഗികളുടെ എണ്ണം 2026 ആയിട്ടുണ്ട്.

Tags:    
News Summary - qatar covid updates-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.